Wednesday, October 6, 2010
ഞാന്‍ എന്തിനിവിടെ ...!
എനിക്ക് എഴുതാന്‍ അറിയില്ല. അറിയാവുന്നത് വായന മാത്രം. സുരേഷ് എന്റെ സുഹൃത്തും ഏട്ടനും ഗുരുവും ഒക്കെയാണ്. അവനു വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നത് തന്നെ. ( നിലാത്തുള്ളികള്‍ ....! ) ഞാന്‍ യൂണിസെഫ് നു വേണ്ടി ഇപ്പോള്‍ ആഫ്രികയില് ജോലി ചെയ്യുന്നു. വീട് കൊച്ചിയില്‍ . അവിടെ ഇപ്പൊ ആരുമില്ല. ആകെയുള്ളത് അമ്മ. അമ്മ എന്റെകൂടെ ഇവിടെ. എന്റെ ജീവിതം അമ്മയ്ക്കും പിന്നെ ലോകത്തിലെ കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ്. ഞാന്‍ ഇവിടെ ജീവനോടെ ഉണ്ടായിരുന്നു എന്നതിന് എന്തെങ്കിലും ശേഷിപ്പുകള്‍ വേണ്ടേ. അല്ലെങ്കില്‍ ഈ ജന്മം കൊണ്ട് എന്ത് പ്രയൊചനം. മലയാളം ശരിക്ക് എഴുതാന്‍ എനിക്കറിയില്ല. അതുകൊണ്ട് ഇതിലെ അക്ഷര തെറ്റുകള്‍ ക്ഷമിക്കുക. എന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും നന്ദി. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവര്ക്കും എന്നും നന്മകള് മാത്രം ഉണ്ടാകട്ടെ. ഓം ശാന്തി, ശാന്തി, ശാന്തി ...
Subscribe to:
Posts (Atom)