Monday, May 4, 2009

En Manam

En Manam ...!

14 comments:

  1. open your manam
    മനം അല്ലേ.. മണം അല്ലല്ലോ.. !


    ആദ്യായിട്ട് എന്റെ വഹ ഒരു കമന്റ്.. കിടക്കട്ടെ.. ആശംസകള്‍

    ReplyDelete
  2. ഒന്നും കാണാനില്ലല്ലോ മോളെ വായിക്കാന്‍......

    ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍.......

    ReplyDelete
  3. പോസ്റ്റുകള്‍ വരാത്തതെന്തേ...?

    ReplyDelete
  4. Keep your "maanam" by writing good posting (un like me)...Bestest of luck...

    ReplyDelete
  5. എന്‍ മനം എന്നാണോ?
    അതോ എന്‍ മണം എന്നാണോ?
    രണ്ടായാലും അത് കൊണ്ടു ഉദ്ദ്യേശിക്കുന്നത് എന്താണ് ( എന്‍റെ മനസ്സായ ബ്ലോഗ്ഗ് എന്ന് വല്ലതും ? )

    NB:അഭിപ്രായം പറയുന്നിടത്ത് നിന്നു ഈ Word verification ഒഴിവാകാന്‍ ശ്രമിക്കണം

    ReplyDelete
  6. ഒരു തപ്‌ ത ഗോളമായി തിരിയുന്ന ഭുമിയിൽ,
    സഫല സ്വപ്നങ്ങളായി തീരാം ...ആശംസകൾ

    ReplyDelete
  7. en manam entha manassilayilallo.....

    ReplyDelete
  8. doctor board കണ്ട് കേറിയതാ‍ണ് .കുറച്ച് ദിവസമായി ഒരു വൈറൽ പനി..പക്ഷെ ഇവിടേ ആരുമുള്ള ലക്ഷണമില്ലല്ലോ.ക്ലിനികും പൂട്ടി ഡോക്ടർ സ്ഥലം വിട്ടോ?

    ReplyDelete
  9. ഡോക്ടര്‍ ബ്ലോഗര്‍ സുഹൃത്തുക്കളായി ആരെങ്കിലും ഉണ്ടോ എന്ന് ഓര്‍മ്മ വരുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അവരുമായി ഇന്ററേക്ഷന്‍ ഉള്ളതായി തോന്നുന്നുമില്ല. അങ്ങിനെ ഉള്ള ഒരു അവസ്ഥയില്‍ ബോറ്ഡ് കണ്ടപ്പോല്‍ വന്ന് നോക്കിയതാ.

    വയസ്സന്മാര്‍ക്ക് എപ്പോഴും അസുഖം വരാനുള്ള ചാന്‍സ് ഉണ്ടല്ലോ. എനിക്ക് ഇപ്പോള്‍ വാത രോഗമാണ്. ചികിത്സയിലാ.

    ഇനി മോളോട് ഇടക്ക് കുശലം പറയാം.
    എന്റെ മോളുടെ വീടും കൊച്ചിയിലാ, അവള്‍ ആര്‍ക്കിട്ടെക്ട് ആണ്.

    ഭാവുകങ്ങള്‍ നേരുന്നു.

    സ്നേഹത്തോടെ

    ജെ പി അങ്കിള്‍

    ReplyDelete
  10. തുറന്ന് പറഞ്ഞൂടെ മനസ്സിലുള്ളത്‌.

    ReplyDelete
  11. ബുലോഗത്തിലെ ഏറ്റവും ചെറിയ പൊസ്റ്റ് എന്നുവിശേഷിപ്പിക്കാം
    ഈ എൻ മനത്തെ /എൻ മണത്തെ /എൻ മാനത്തെ...

    ReplyDelete
  12. വായനയാണ് ഇഷ്ടം............നന്നായി .....ഒരാള്‍ ഇങ്ങനെയും ..........
    നന്ദന

    ReplyDelete
  13. athe muralichetta,,nano blog.
    pakshe doctor paranjallo vayana
    aanishtam.suresh paranjittu chumma
    thudangiyathu aanennu...kollaammm..
    (kollam) Malayalam thetti vaayikkumo
    aavo??

    ReplyDelete